Book Name in English : Tabletile Aakaasam
പുതിയ കാലത്തിന്റെ കഥയും കവിതയും ചിന്തയും
അവസാനം മനസിലായി ഏതോ ലൈബ്രറിയില്‍ നിന്ന് എന്നോ നഷ്ടപ്പെട്ട ആരും വായിക്കാത്ത നോവലാണെന്റെ ജീവിതം. ഇപ്പോള്‍ഞാന്‍ ഗ്രന്ഥകാരനെ തേടിയുള്ള യാത്രയിലാണ് “ എന്നെ തിരിച്ച് ഏല്‍പ്പിക്കണം“. മലയാളത്തില്‍ ഖനീഭവിച്ച അംഗീകൃത സാഹിത്യത്തില്‍ നിന്ന് വഴിമാറി സഞ്ചരിക്കുന്ന രചനകള്‍ - സക്കറിയ.Write a review on this book!. Write Your Review about ടാബ്‌ലെറ്റിലെ ആകാശം Other InformationThis book has been viewed by users 1031 times