Book Name in Malayalam : തത്ത്വമസി
കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ വയലാര്‍ അവാര്‍ഡ്, രാജാജി പുരസ്കാരം തുടങ്ങി 12 ബഹുമതികള്‍ ലഭിച്ച ഗ്രന്ഥം.അനശ്വര മഹിമാവാര്‍ന്ന ഒരു തത്ത്വജ്ഞാനത്തിന്റെ നേരേ തന്റെ ഹൃദയം കാലത്തികവില്‍ സമര്‍പ്പിക്കുന്ന കൃതജ്ഞതയുടെയും കൃതാര്‍ത്ഥയുടെയും ഉപഹാരമാണ് അഴിക്കോടിന്റെ തത്ത്വമസി പാരാവാരസദൃശമായ വേദോപനിഷത്തുകളുടെ സാരസംഗ്രഹമാണ് ഈ കൃതി. Write a review on this book!. Write Your Review about Tatvamasi Other Information This book has been viewed by users 3084 times