Book Name in English : Thalakkaveri
ആത്മാലാപമല്ല, പുറത്തേക്ക് സദാ തുറന്നു വെച്ച കണ്ണാണിതില്‍ … തൊണ്ണൂറുകളില്‍ കവിതയുടെ തീപ്പൊള്ളലേറ്റ് വീടിറങ്ങിയ കവിക്കൂട്ടങ്ങളില്‍ ഈ കവിയുണ്ട്. സ്വയം വരിച്ച മൌനത്തിന്റെ ഇടവേളകള്‍ക്കു ശേഷം ഉണര്‍ച്ചയുടെ വാക്കുകള്‍ … ഒ.എം. രാമകൃഷ്ണന്റെ കവിതയുടെ സമഗ്രസമാഹാരം പച്ചജീവിതത്തിന്റെ ആരുറപ്പുള്ള വാക്കുകള്‍Write a review on this book!. Write Your Review about തലക്കാവേരി Other InformationThis book has been viewed by users 2492 times