Book Name in English : Tharaprabha Ente Amma Shahnaz Husainte Jeevithakatha
വീടിന്റെ വരാന്തയില്‍ തുടങ്ങിയ ഒരു ചെറിയ ബ്യൂട്ടി സാലോണില്‍ നിന്ന് ലോകത്തിലെ ഏറ്റവും മികച്ച സൗന്ദര്യവര്‍ദ്ധക ബ്രാന്‍ഡിലേയ്ക്കുള്ള യാത്രയാണ് ഷഹനാസിന്റെ ജീവിതം.
അനുഭവങ്ങളുടെ ഈ ജ്വാലയെ വാക്കുകളിലേയ്ക്ക് പടര്‍ത്തുന്നത് മകള്‍ നെലോഫര്‍ ആകുമ്പോള്‍ ഈ ജീവിത എഴുത്ത് തീര്‍ത്തും വ്യത്യസ്തവും വികാരനിര്‍ഭരവുമാകുന്നു.Write a review on this book!. Write Your Review about താരപ്രഭ എന്റെ അമ്മ ഷഹനാസ് ഹുസൈന്റെ ജീവിതകഥ Other InformationThis book has been viewed by users 910 times