Book Name in English : Thathrikuttiyude Smarthavicharam
കേരളീയസാമൂഹികജീവിതത്തിന്റെ പൊതുബോധമണ്ഡലത്തില്‍ ഐതിഹ്യകഥ പോലെയുള്ള ഒരു നാട്ടറിവുചരിത്രമായിക്കിടന്ന കുറിയേടത്ത് താത്രിയുടെ ജീവിതത്തെ ചരിത്രസാമഗ്രികളുടെ പിന്‍ബലത്തോടെ വിശകലനം ചെയ്യുന്ന ഗ്രന്ഥം . താത്രിക്കുട്ടിയുടെ ജീവിതത്തിലേക്ക് കനമാര്‍ന്ന ഒരു നോട്ടം.Write a review on this book!. Write Your Review about താത്രിക്കുട്ടിയുടെ സ്മാര്‍ത്താവിചാരം Other InformationThis book has been viewed by users 4092 times