Book Name in English : Theeravijaneeyam
മലയാളികളുടെ ജീവിതവുമായി അഭേദ്യബന്ധമുള്ള കടലിനെയും തീരത്തെയും കുറിച്ചുള്ള വിജ്ഞാനകോശ മാതൃകയിലുള്ള പഠന ഗ്രന്ഥം. തിരത്തെ ദേശനാമം, ഗൃഹനാമം സാമൂഹിക ജീവിതം, സംസ്കാരം, തൊഴിൽ, പരിസ്ഥിതി തുടങ്ങിയവയൊക്കെ ഇതിൽ അന്വേഷണ വിഷയമാക്കിയിരിക്കുന്നു. കേരളത്തിന്റെ എഴുതപ്പെട്ട ചരിത്രം ഇടനാടിന്റെ ചരിത്രം മാത്രമാണ് എന്ന വിമർശനത്തെ മറികടക്കാൻ കൂടി സഹായകമാണ് മൂന്നു ദശകം നീണ്ട ഗവേഷണത്തിലൂടെ തയ്യാറാക്കിയ ഈ കൃതി.Write a review on this book!. Write Your Review about തീരവിജ്ഞാനീയം Other InformationThis book has been viewed by users 751 times