Book Name in English : Theeyezhuthukal
കനലെഴുത്തുകളല്ല അത് തീയെഴുത്തുകള്‍ തന്നെയായിരുന്നു. ജീവിതത്തിലുടനീളംഅന്നുമിന്നും സ്ത്രീപേറും കനനുകളില്‍ നിന്നും കാലത്തിലേയ്ക്ക് പടര്‍ന്ന ജ്വാലാക്ഷരങ്ങള്‍. കെ സരസ്വതിയമ്മയുടെ എഴുത്തും ജീവിതവും ഇന്നിന്റെ എഴുത്തുകാരികളിലൂടെ വായിക്കപ്പെടുന്നു. സുനിത. ടി.വി. പി.കെ കനകലത, സുഷമ. എല്‍ സംഗീത കെ.കെ.പി. ഷംസാദ് ഹുസൈന്‍, മിനി പ്രസാദ്, പ്രിയാനായര്‍, തനുജ. ജി, ശ്രീജ.കെ.വി സജിത കെ.ആര്‍.മ്യൂസ്മേരി ജോര്‍ജ്ജ്, കെ.ആര്‍.ഇന്ദിര, സോണിയ, ഉഷാകുമാരി,ജി,ഷാഹിന,എം.ടി ഹേമ ജോസഫ്, മിനിമോള്‍ എന്നിവരുടെ വേറിട്ട നിരീക്ഷണങ്ങള്‍. സമാഹര്‍ത്താവായ ഗീതയുടെ തലയെടുപ്പുള്ള ആമുഖപഠനത്തോടൊപ്പം.Write a review on this book!. Write Your Review about തീയെഴുത്തുകള്‍ Other InformationThis book has been viewed by users 2171 times