Book Name in English : Thiranjedutha Kavithakal
കവികള്‍ ആത്മകഥകളെഴുതേണ്ടതില്ല; ആത്മഹത്യാക്കുറിപ്പുകളും. അവരുടെ കവിത സംസാരിക്കട്ടെ... സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ കവിതകളില്‍ സ്‌നേഹദാഹിയായ ഒരു മനുഷ്യന്‍ ഒളിഞ്ഞിരിപ്പുണ്ട്. കായലോരത്തും കടല്‍ക്കരയിലും കടത്തിണ്ണയിലും കലാശാലകളിലും കവിസദസ്സുകളിലും കാമുകഹൃദയങ്ങളിലും നമുക്കയാളെ കാണാം. തിരഞ്ഞെടുത്ത കവിതകള്‍ അയാളുടേതാണ്.Write a review on this book!. Write Your Review about തിരഞ്ഞെടുത്ത കവിതകൾ Other InformationThis book has been viewed by users 25 times