Book Name in English : Thrikkakara Sketches
തൃക്കാക്കരയുടെ ഈ പരിണാമത്തെയും വികാസത്തെയും തികഞ്ഞ നർമബോധത്തോടെയും ഒരു കാർട്ടൂണിസ്റ്റിന്റെ ജീവിതബോധത്തോടെയും
പ്രതിഫലിപ്പിക്കുന്ന വിവരണങ്ങളാണ് സുധീർ നാഥിന്റെ തൂലികയിൽ നിന്ന് ഒഴുകിയെത്തിയിരിക്കുന്നത്, വാങ്‌മയചിത്രങ്ങൾ എന്ന രീതിയിൽ ഈ വിവരങ്ങൾ നമുക്ക് പാരായണ സുഖം എന്നപോലെ ദൃശ്യാനുഭൂതിയും നൽകുന്നു. തൃക്കാക്കര നിവാസികൾ തീർച്ചയായും അദ്ദേഹത്തോട് ഈ സേവനത്തിന്റെ പേരിൽ കടപ്പെട്ടിരിക്കുന്നു. ’തൃക്കാക്കരയ്ക്കപോം പാതയേതോ?’ എന്ന പി. കുഞ്ഞിരാൻനായർ ചോദിച്ചതുപോലെ പണ്ടത്തെ മഹാബലിയുടെ ആസ്ഥാനത്തേക്ക് പോകുന്ന പാതയേതോ എന്ന് അന്യദേശക്കാർ അന്വേഷിക്കുന്ന രീതിയിലുള്ള ഈ ചരിത്രവിവരണം രചിച്ചതിന്റെ പേരിൽ സുധീർ നാഥിന് അഭിനന്ദനങ്ങൾ.
അവതാരികയിൽ ഡോ.എം. ലീലാവതിWrite a review on this book!. Write Your Review about തൃക്കാക്കര സ്കെച്ചസ് Other InformationThis book has been viewed by users 12 times