Image of Book വൈദ്യത്തിന്റെ ഭൂമിയും ആകാശവും
  • Thumbnail image of Book വൈദ്യത്തിന്റെ ഭൂമിയും ആകാശവും
  • back image of വൈദ്യത്തിന്റെ ഭൂമിയും ആകാശവും

വൈദ്യത്തിന്റെ ഭൂമിയും ആകാശവും

ISBN : 9789390865987
Language :Malayalam
Edition : 2021
Page(s) : 124
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 170.00
Rs 153.00

Book Name in English : Vaidyathinte Bhoomiyum Akasavum

ഇവ വെറും ചികിത്സാനുഭവം മാത്രമല്ല, വാക്കുകൾകൊണ്ട് കൂട്ടിയെടുത്ത മഹത്തായ മനുഷ്യസ്നേഹത്തിന്റെ ലേപനങ്ങളാണ്. ചിലപ്പോൾ താഴ്വരയിൽനിന്നും പ്രസാദഗന്ധങ്ങളോടെ ഒഴുകിവരുന്ന തെന്നലിനെപ്പോലെ തോന്നിക്കും. മറ്റുചിലപ്പോൾ കൂരിരുട്ടിന്റെ രാതിയിലെ ദേവനക്ഷത്രങ്ങളെപ്പോലെ വാക്കുകൾ.
– ശ്രീകാന്ത് കോട്ടയ്ക്കൽ
ഡോ. കെ. മുരളീധരന്റെ, സൗമ്യവും സ്‌നേഹമസൃണവുമായ വാക്കുകൾ ഔഷധം പോലെ വഴിയുന്ന ഓർമക്കുറിപ്പുകൾ.
Write a review on this book!.
Write Your Review about വൈദ്യത്തിന്റെ ഭൂമിയും ആകാശവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 775 times