Book Name in English : Vaisakhamahathmyam Kilippattu
വൈശാഖവ്രതാചരണത്തിന്റെ മഹിമ വിളിച്ചോതുന്ന ഊ രചനയുടെ ധ്യാനനിരതമായ പാരായണം ‘അറിവകമെ കുറയും’നമ്മുടെ വാഴ്‌വിനും കാലത്തിനും കൈവല്യദായകമായി ഭവിക്കും. പാരമാര്‍ഥികജ്ഞാനസിദ്ധിയുടെയും സുകൃതലബ്ധിയുടെയും വരപ്രസാദമേകുന്ന ഈ ഉത്കൃഷ്ടഗ്രന്ഥം ആത്മീയസുഗന്ധം മാനവഹൃദയങ്ങളില്‍ പ്രസരിപ്പിക്കുന്നു.Write a review on this book!. Write Your Review about വൈശാഖമാഹാത്മ്യം കിളിപ്പാട്ട് Other InformationThis book has been viewed by users 986 times