Book Name in English : Vallikkudilum Pushpabarangalum
കാവ്യജീവിത വൃത്തിയില്‍ പുതുമകള്‍ ഒട്ടനേകം പരീക്ഷിക്കപ്പെടുമ്പോഴും ഒരു പദ്ധതിയും കാലഹരണപ്പെടുന്നില്ലെന്നും പൂര്‍വാര്‍ജിതമായ കാവ്യസംസ്കരം തീര്‍ത്തും നിക്ഷേധിക്കപ്പെടുന്നില്ലന്നും ദ്രാവിഡവും സംസ്കൃതവുമായ കാവ്യാനുശീലനങ്ങള്‍ ഇപ്പോഴും നിലകൊള്ളുന്നുണ്ടെന്നും പ്രഖ്യാപിക്കുന്ന കാവ്യാലങ്കാരമായ വിചിന്തനത്തിന്റെ തുറന്നെഴുത്ത്.Write a review on this book!. Write Your Review about വള്ളിക്കുടിലും പുഷ്പഭാരങ്ങളും Other InformationThis book has been viewed by users 631 times