Image of Book വംശഹത്യയുടെ ചരിത്രം
  • Thumbnail image of Book വംശഹത്യയുടെ ചരിത്രം
  • back image of വംശഹത്യയുടെ ചരിത്രം

വംശഹത്യയുടെ ചരിത്രം

ISBN : 9789355496690
Language :Malayalam
Edition : 2023
Page(s) : 376
Condition : New
no ratings yet, be the first one to rate this !

Book Name in English : Vamshahathyayude Charithram

അര്‍മീനിയന്‍ വംശഹത്യയെയും നാസികളുടെ ജൂതമേധത്തെയും കുറിച്ചു മാത്രമല്ല, ഡല്‍ഹിയിലുണ്ടായ സിഖ് വംശഹത്യയെയും ഗുജറാത്തിലെ വംശഹത്യയെയും കുറിച്ചും ഓര്‍മ്മിപ്പിക്കുന്ന ഈ പുസ്തകം അന്ധമായ ഏകദേശീയതാവാദം ഭീഷണാകാരംപൂണ്ടുവരുന്ന ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ശ്രദ്ധാപൂര്‍വ്വമായ വായനയര്‍ഹിക്കുന്നു. -പി.കെ. രാജശേഖരന്‍ വിവേചനത്തിന്റെയും വിഭജനത്തിന്റെയും ഭീകരത അനുഭവിപ്പിക്കുന്ന പുസ്തകം.
Write a review on this book!.
Write Your Review about വംശഹത്യയുടെ ചരിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 722 times