Book Name in English : Vanna Vazhiyil Kandathum Thonniyathum
ഈ ലോകത്തില്‍ രണ്ടുതരം മണ്ടന്മാരാണുള്ളത് . കാര്യങ്ങള്‍ പറയുന്നത് തമാശയായി എടുക്കുന്നവരും തമാശയായി പറയുന്നത് കാര്യമായി എടുക്കുന്നവരും . കാലത്തിന്റെ പെരുവഴിയിലൂടെ കണ്ണും കാതും മനസ്സും തുറന്നുവെച്ചുകൊണ്ട് നടന്നുനീങ്ങുന്ന ഒരെഴുത്തുകാരന്റെ ചിരിയും ചിന്തയും ഒപ്പം ചാലിച്ച അനുഭവമെഴുത്തുകളില്‍നിന്നുള്ള ഉദ്ധരണിയാണ് മേലുള്ളത്. ചെറുകഥകളുടെ ആഖ്യാനശൈലിയും കവിതയുടെ ബിംബകല്പനയും ഉപന്യാസത്തിന്റെ പ്രൗഢിയും പുലര്‍ത്തുന്ന വേറിട്ടൊരു വായനാനുഭവം നല്‍കുന്ന പുസ്തകം.Write a review on this book!. Write Your Review about വന്നവഴിയില്‍ കണ്ടതും തോന്നിയതും Other InformationThis book has been viewed by users 1243 times