Book Name in English : Varal Murivukall
ചൂളം വിളിച്ചെത്തുന്ന മരണവും കാത്തു റെയിൽപാളത്തിൽ കിടക്കുന്ന രണ്ടു പെണ്ണുങ്ങൾ.അവർ മരണത്തിനു വിട്ടു കൊടുക്കുന്ന ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ്.പെണ്ണുങ്ങൾ സംസാരിച്ചാൽ,പെണ്ണുങ്ങൾ വിചാരിച്ചാൽ ഈ ലോകം മാറുമെന്ന് ഉറപ്പുള്ള രണ്ടു പെണ്ണുങ്ങളുടെ വർത്തമാനമാണ് ഈ നോവൽ Write a review on this book!. Write Your Review about വരാൽ മുറിവുകൾ Other InformationThis book has been viewed by users 12 times