Book Name in English : Varamakan Vannavar
സാംസ്കാരിക നഗരത്തിലെ പ്രതിഭാസാന്നിദ്ധ്യം
ചെയ്തിടത്തോളം എല്ലാം മിഴിവുറ്റ ചിത്രങ്ങള്‍ തിരഞ്ഞെടുപ്പുകളാകട്ടെ ഏറെക്കുറെ സര്‍വ്വതല സ്പര്‍ശിയും എഴുത്തും വരയും സംഗീതവും അഭിനയവും, ശാസ്ത്രവും, രാഷ്ട്രീയവും എല്ലാം തന്നെ പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നു. നഗരത്തിന്റെ ഒരു ഇന്റലച്ച്വര്‍ ഡയറക്ടി എന്നു പറയാവുന്ന ഒരു പുസ്തകം എന്നതിലുപരി ഒരു റഫറന്‍സ് പുസ്തകം കൂടി ആയേയ്ക്കും ഇത് എന്നാണ് എന്റെ പ്രതീക്ഷ.Write a review on this book!. Write Your Review about വരമാകാന്‍ വന്നവര്‍ Other InformationThis book has been viewed by users 942 times