Book Name in English : Vargheeyatha
ബി.ജെ.പി ഭരണകൂടത്തിന്റെ അപ്രഖ്യാപിത വിലക്ക് നേരിട്ട പുസ്തകം. വർഗീയത എന്ന പ്രത്യയശാസ്ത്ര പരിസരത്തെ ഇഴ കീറി പരിശോധിക്കുന്ന കൃതി.. മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി പോരാടുന്നവർക്ക് അനിവാര്യമായ കൃതി.Write a review on this book!. Write Your Review about വർഗീയത Other InformationThis book has been viewed by users 462 times