Image of Book വഴികൾ ദേശങ്ങൾ മനുഷ്യർ
  • Thumbnail image of Book വഴികൾ ദേശങ്ങൾ മനുഷ്യർ
  • back image of വഴികൾ ദേശങ്ങൾ മനുഷ്യർ

വഴികൾ ദേശങ്ങൾ മനുഷ്യർ

Publisher :Manorama Books
ISBN : 9789359595474
Language :Malayalam
Edition : 2025
Page(s) : 355
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 390.00
Rs 370.00

Book Name in English : Vazhikal Desangal Manushyar

വഴികൾ ദേശങ്ങൾ മനുഷ്യർ A Family Road Trip ​ ബോബി ജോസ് യാത്രാജീനുകൾ സ്നേഹപുരസരം പങ്കുവയ്ക്കുന്ന ഒരു കുടുംബത്തിന്റെ ഊരുചുറ്റലിൻ്റെ കഥയാണ് ഈ പുസ്‌തകം. കൂടും കുടുക്കയും കിടക്കയും കെട്ടി സ്വന്തം വണ്ടിയോടിച്ച് ഒരു കുടുംബം യാത്രപോവുകയാണ്. ഇന്ത്യയുടെ കിഴക്കേയതിരു പിടിച്ച്, കോറമാൻഡൽ തീരംചുറ്റി, നോർത്ത് ഈസ്‌റ്റിലെ ഏഴു സഹോദരിമാരുടെ കിന്നാരം കേട്ട്, സന്തോ ഷത്തിന്റെ ദേശമായ പ്രിയപ്പെട്ട അയൽരാജ്യത്തു കറങ്ങി.... അന്വേഷണങ്ങളുടെയും യാത്രയുടെയും സന്തോഷങ്ങൾ ക്കൊപ്പം ഈ പുസ്‌തകം, ഇഴചേർന്ന ഒരു കുടുംബത്തിന്റെ സ്നേഹസങ്കീർത്തനം കൂടിയാണ്. ഇതൊരു ട്രാവൽ നോവൽപോലെ മനോഹരം; വിവരങ്ങളും തമാശകളും ബോബിയുടെ ജെൻഡർ പൊളിറ്റിക്സ‌് നിരീക്ഷണങ്ങളും സയൻസുമടക്കം എല്ലാ രുചികളും ചേർത്തു വിളമ്പിയ നാക്കിലസദ്യ.
Write a review on this book!.
Write Your Review about വഴികൾ ദേശങ്ങൾ മനുഷ്യർ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times