Image of Book വഴിപോക്കന്‍
  • Thumbnail image of Book വഴിപോക്കന്‍
  • back image of വഴിപോക്കന്‍

വഴിപോക്കന്‍

Publisher :DC Books
Language :Malayalam
Page(s) : 250
Condition : New
2 out of 5 rating, based on 2 review(s)
Printed Book

Rs 225.00
Rs 202.00

Book Name in English : Vazhipokkan

‘ഒരു ആഫ്രിക്ക‌ന്‍ ‘ യാത്ര ‘ എന്ന വിഖ്യാതമായ യാത്രാവിവരണത്തിന് മുമ്പും അതിനിശേഷവും സക്കറിയ നടത്തിയ ലഘു സഞ്ചാരങ്ങളുടെ പുസ്തകം . ഇതുവരെ സമാഹരിക്കാത്ത യാത്രാക്കുറിപ്പുകളും അഗ്നിപര്‍വ്വതങ്ങളുടെ താഴ്വരയില്‍ നബിയുടെ നാട്ടില്‍ , തടാകനാട് എന്നീ സഞ്ചാരകൃതികളും ഒരുമിച്ച് പ്രസിദ്ധീകരിക്കുന്നു . അനുപമമായ ആഖ്യാന വൈഭവത്താല്‍ വിസ്മയിപ്പിക്കുന്ന ഈ യാത്രാസമാഹാരം മലയാളത്തിലെ യാത്രാസാഹിത്യത്തില്‍ മറ്റൊരു നാഴികകല്ല് ഉറപ്പിക്കുന്നു
Write a review on this book!.
Write Your Review about വഴിപോക്കന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3388 times

Customers who bought this book also purchased