Image of Book വിദേശികള്‍ കണ്ട ഇന്ത്യ
  • Thumbnail image of Book വിദേശികള്‍ കണ്ട ഇന്ത്യ
  • back image of വിദേശികള്‍ കണ്ട ഇന്ത്യ

വിദേശികള്‍ കണ്ട ഇന്ത്യ

Language :Malayalam
Page(s) : 145
Condition : New
no ratings yet, be the first one to rate this !

Book Name in English : Videshikal Kanda India

ഈ ഗ്രന്ഥം വായനക്കാര്‍ക്ക് അറിവും അത്ഭുതവും നല്കുമെന്നതില്‍ സംശയമില്ല. നൂറ്റാണ്ടുകള്‍ക് മുമ്പ് വിദേശികളായ സഞ്ചാരികള്‍ നമ്മുടെ രാജ്യത്ത് ചുറ്റിക്കറങ്ങി അവരുടെ അനുഭവങ്ങളും കാഴ്ചകളും രേഖപെടുത്തിയതിലൂടെ നമ്മുക്ക് ലഭിക്കുനത് നമ്മുടെ തന്നെ ഭൂത കാലത്തിന്റെ വിസ്മയങ്ങളാണ്. ഈ സഞ്ചാരികളുടെ കാഴചാനുഭവങ്ങള്‍ ചരിത്രവല്ക്കരിക്കാന് ഇനിയും നമ്മുക്ക്
അര്‍ഹിക്കും വിധത്തില്‍ കഴിഞ്ഞുട്ടുണ്ടോ എന്ന അന്വേഷണവും ഇന്ന് പ്രസക്തമാണ്. അതുകൊണ്ട് തന്നെ വിദേശികള്‍ പത്താം നൂറ്റാണ്ട് മുതല് ഇന്ത്യയില്‍ വന്നു നേരില് കണ്ട് രേഖപ്പെടുത്തിയ ചരിത്രവസ്തുക്കള് അക്കാധമിക പഠിതാക്കള്ക്കും സാധാരണ വായനക്കാര്ക്കും അനുപേക്ഷണീയമാണ് .
Lead books Kozhikkode ലീഡ് ബുൿസ് കോഴിക്കോട്
Write a review on this book!.
Write Your Review about വിദേശികള്‍ കണ്ട ഇന്ത്യ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3104 times

Customers who bought this book also purchased