Book Name in English : Vimarsakante Kazhchakal
വിമര്‍ശകന്റെ സമഗ്രമായ ചിന്തയും ദര്‍ശനവും പകരുന്ന ആഴകാഴ്ചകളാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ആഴങ്ങളിലേക്ക് പോകലാണ് യഥാര്‍ഥ വിമര്‍ശനത്തിന്റെ സൗന്ദര്യമെന്ന് ഗ്രന്ഥകാരന്‍ പ്രഖ്യാപിക്കുന്നു. ഈകാഴ്ചയില്‍ കൃതിയുടെ ലാവണ്യവും ദര്‍ശനവും ആഖ്യാന സവിശേഷതയുമെല്ലാം വ്യക്തമാവുന്നു. നവീനവും കാലാവര്‍ത്തിയുമായ പ്രാഖ്യാപനങ്ങളാണ് ബാലചന്ദ്രന്‍ വടക്കേടത്ത് ഇവിടെ നടത്തുന്നത്.
മലയാലത്തിലെ കരുത്തുറ്റ നിരൂപക പ്രതിഭയുടെ സൗന്ദര്യ സാക്ഷ്യമാണ് ഈ കൃതി.
Write a review on this book!. Write Your Review about വിമര്‍ശകന്റെ കാഴ്ചകള്‍ Other InformationThis book has been viewed by users 2050 times