Book Name in English : Vinnil Ninnum Parannu Parannu Mannilekku
ആത്മീയവും സചേതനവുമായ ജീവിതപന്ഥാവിലൂടെ നടന്നുനീങ്ങുന്ന ഒരു യുവാവിന്റെ കഥയാണിത്. കുടുംബജീവിതത്തിന്റെ സാന്ത്വനത്തിലും നിർമ്മമമായ ജീവിതവീക്ഷണത്തിലും വ്യത്യസ്തത പുലർത്തുന്ന മനോജ്, തന്റെ ദുഃഖത്തിലും കാലിടറാതെ കടന്നുപോകുന്നത് ബൈബിൾ, ഗീതാഞ്ജലി തുടങ്ങിയ മഹദ്ഗ്രന്ഥങ്ങളുടെ സ്വാധീനത്താലാണ്. അവയിലെ വചനങ്ങളുടെ ആന്തരിക ലാവണ്യം സ്വജീവിതത്തിൽ പകർത്തുമ്പോൾ ലഭ്യമാകുന്ന കരുത്ത്മനോജിന് പുതിയ ദിശാബോധം നൽകുന്നു. ലളിതമായ ആഖ്യാനശൈലിയിൽ ഒരുക്കിയ ആത്മനൊമ്പരത്തിന്റെ കഥ.Write a review on this book!. Write Your Review about വിണ്ണിൽനിന്നും പറന്ന് പറന്ന് മണ്ണിലേക്ക് Other InformationThis book has been viewed by users 588 times