Image of Book വിഷാദ മധുര മോഹന കാവ്യം
  • Thumbnail image of Book വിഷാദ മധുര മോഹന കാവ്യം
  • back image of വിഷാദ മധുര മോഹന കാവ്യം

വിഷാദ മധുര മോഹന കാവ്യം

ISBN : 9780000159755
Language :Malayalam
Edition : 2025
Page(s) : 95
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 170.00
Rs 161.00

Book Name in English : Vishadhamadhura Mohanakavyam

അവിചാരിത സംഘർഷങ്ങളും ആകസികതകളും വേദനകളും ലളിതമല്ലാത്തവിധം മനുഷ്യജീവിതത്തെ സങ്കീർണ്ണമാക്കുന്ന ഈ കാലഘട്ടത്തിൽ വിഷാദം പോലും ഒരു ജീവിതശൈലിയായി രൂപാന്തരപ്പെട്ടിരിക്കുന്നു. ജീവനത്തിൻ്റെ ഒറ്റയടിപ്പാതയിൽ പുണർന്ന മുൾച്ചെടിപ്പോറലുകളേറ്റ ഹൃദയവും പൊള്ളലേറ്റ മാതൃത്വവും പേറി ജീവിക്കുന്ന ഒരുവളിലേക്ക് തീർത്തും അപ്രതീക്ഷിതമായി കടന്നുവരുന്ന കുറച്ച് സ്ത്രീകൾ ആ പെൺ ജീവിതത്തിലുളവാക്കിയ മുദ്രകളാണ് ഇതിൽ മുഴുവനും. ഈ പെൺസാന്നിധ്യങ്ങൾ സമ്മാനിച്ച മുറിവുകളും നിറവുകളും അവഗണനകളും സ്നേഹലാളനങ്ങളും ഹൃദയത്തിൽ വ്രണമായും ഔഷധമായും മാറിയതിൻ്റെ അവശേഷിപ്പാണ് ഈ പുസ്‌തകം.
Write a review on this book!.
Write Your Review about വിഷാദ മധുര മോഹന കാവ്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times