Book Name in English : Viswa Mahaprathibhakalum Sambhavangalum Savishesha Dinangalum Dinankitha Sreniyil - Part - 1
വിശ്വമഹാപ്രതിഭകളും സംഭവങ്ങളും സവിശേഷദിനങ്ങളും ദിനാങ്കിത ശ്രേണിയില്‍ എന്നസുദീര്‍ഘമായ ഗ്രന്ഥനാമം സൂചിപ്പിക്കുന്നത് പോലെതന്നെ ബൃഹത്താണ് ഈ കൃതി.ഇത് സാധാരണക്കാര്‍ക്ക് നിത്യവും പാരായണം ചെയാനുള്ളതല്ല അധ്യാപകര്‍ പത്രപ്രവര്‍ത്തകര്‍, സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പൊതുവിജ്ഞാനമതസരങ്ങളില്‍ പങ്കെടുക്കന്നവര്‍ ഇത്യാദി അറിവ് അന്വേഷിക്കാന്‍ ബാധ്യസ്ഥരായവരാണ് ശ്രീജോസ് ചന്ദനപള്ളിയുടെ ഇ പരിശ്രമം പരിചയപ്പെടുത്തുക 545 ലധികം പേജുകള്‍ വരുന്ന ഈ ഒന്നാം വാല്യം ഒരു തുടക്കം മാത്രം.Write a review on this book!. Write Your Review about വിശ്വമഹാപ്രതിഭകളും സംഭവങ്ങളും സവിശേഷദിനങ്ങളും ദിനാങ്കിത ശ്രേണിയില്‍ വാല്യം - 1 Other InformationThis book has been viewed by users 650 times