Book Name in English : Yavanika
ആധുനിക മലയാളസിനിമയിലെ വഴിത്തിരിവായ ഭയവനിക’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ . കാല്‍നൂറ്റാണ്ട് പിന്നിടുന്ന ഭയവനിക’യുടെ പ്രാരംഭപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കെ.ജി.ജോര്‍ജിന്റെ വിശദമായ കുറിപ്പും ജോണ്‍പോള്‍ , മോഹന്‍ എന്നീ ചലച്ചിത്രകാരന്മാര്‍ കെ.ജി.ജോര്‍ജിന്റെ ചലച്ചിത്രസപര്യയെ മുന്‍നിര്‍ത്തി എഴുതിയ ലേഖനങ്ങളും.Write a review on this book!. Write Your Review about യവനിക Other InformationThis book has been viewed by users 2122 times