Book Name in English : Yesu Kristhu Bharathathil
യേശു ഭാരതത്തില്‍ എത്തിയിരുന്നു എന്നവാദത്തെ അവതരിപ്പിക്കുന്ന കൃതി . ഭാരതീയദര്‍ശനത്തില്‍ ആകൃഷ്ടനായി മുപ്പതാം വയസ്സിനുമുന്‍പ്, അറിവിന്റെ പുതിയ വഴികള്‍ തേടി അദ്ദേഹം ഭാരതത്തിലെത്തിയതായി ഈകൃതി അഭിപ്രായപെടുന്നു . കുരിശില്‍ പീഢനങ്ങളേറ്റുവാങ്ങിയെങ്കിലും മരിക്കാതെ , യേശു വീണ്ടും ഭാരതത്തിലെത്തുകയും തുടര്‍ന്നുള്ള ജീവിതം ഇവിടെ കഴിയുകയും കാശ്മീരില്‍ മരിക്കുകയും ചെയ്തതായി ഈ കൃതി വാദിക്കുന്നു ............
Write a review on this book!. Write Your Review about യേശുക്രിസ്തു ഭാരതത്തില്‍ Other InformationThis book has been viewed by users 1754 times