Book Name in English : Zero Point
സരോജം എന്ന സഞ്ചാരി ഇന്ത്യയെ കണ്ടെത്തുകയാണ്. ഇന്ത്യയെന്നാൽ ഒരുപിടി മണ്ണുമാത്രമല്ല; വൈവിധ്യങ്ങളിലും വൈചിത്ര്യങ്ങളിലും ജീവിക്കുന്ന കോടിക്കണക്കിനു മനുഷ്യരാണ്, അവരുടെ ദുഖങ്ങളാണ്, അപൂർവ്വമായ സന്തോഷങ്ങളാണ്. പല ഭാഷകളിലും വേഷങ്ങളിലും ജീവിക്കുമ്പോഴും പ്രാരാബ്ധങ്ങളിൽ അവർ ഒന്നാണ്. സരോജം സ്വന്തം ഹൃദയംകൊണ്ട് തൊട്ടറിയുന്നത് ഈ മനുഷ്യരെയാണ്. കേരളം മുതൽ കാശ്‌മീർ വരെ കണ്ടു മടങ്ങുമ്പോൾ, ’മനുഷ്യൻ ഹാ എത്ര സുന്ദരമായ പദം’ എന്ന മാക്സിം ഗോർക്കിയുടെ നിരീക്ഷണം തന്നെയാണ് സരോജവും പങ്കുവയ്ക്കുന്നത് - പ്രൊഫ വി എൻ മുരളി. Write a review on this book!. Write Your Review about സീറോ പോയിന്റ് Other InformationThis book has been viewed by users 794 times