Book Name in English : Akalunna Kannimakal
ഈ നോവലിലെ പ്രധാനമായ അംശം ത്രസിപ്പിക്കുന്ന ജീവിതമാണ് . താളം തെറ്റിയോ തെറ്റാതെയോ ഉള്ള പദപാതനങ്ങളുടെ ആകെത്തുകയാണ് ജീവിതമെന്ന് ഈ കൃതി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ലളിതമായ ഭാഷാശൈലിയിലൂടെ ഹൃദ്യമായി മനുഷ്യജീവിതം ചിത്രീകരിക്കുവാന്‍ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട് .Write a review on this book!. Write Your Review about അകലുന്ന കണ്ണികള്‍ Other InformationThis book has been viewed by users 1425 times