Book Name in English : Aksharangale Snehicha Avadhoothan
സാക്ഷരതകേരളം എക്കാലത്തും നന്ദിയോടെ സ്മരിക്കേണ്ട ഒരു നാമധേയമാണ് ശ്രീ ജേക്കബ് തെരുവപ്പുഴയുടേത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികളാവിഷ്കരിക്കുന്നതിനും ദശകങ്ങള്‍ക്കു മുമ്പേ വയോജന വിദ്യാഭ്യാസം സ്വയം നടപ്പിലാക്കിയ ധീക്ഷണശാലി.Write a review on this book!. Write Your Review about അക്ഷരങ്ങളെ സ്നേഹിച്ച അവധൂതന്‍ Other InformationThis book has been viewed by users 1541 times