Book Name in English : Athirukal
കാഴ്ചകളുടെ ധാരാളിത്തത്തില്‍ നിന്ന് ഉള്‍ക്കാഴ്ചകളെ പുറത്തെടുത്തു തരുന്നവയാണ്. എസ്. മഹാദേവന്‍ തമ്പിയുടെ കഥകള്‍. പുതിയ ലോകക്രമത്തിലെ ചതിക്കുഴികളേയും മരണക്കെണികളെയും കാഴ്ച മറയ്ക്കുന്ന പൊള്ളത്തരങ്ങളെയും അവ ചൂണ്ടിക്കാണിക്കുന്നു. കൃത്രിമമായ പൂക്കാലങ്ങളെയും അവ പരിഹസിക്കുന്നു. യാഥാര്‍ത്ഥ്യത്തിന്റെ കണ്ണീര്‍ത്തടങ്ങളിലേയ്ക്ക് നമ്മെ എടുത്തെറിയുകയും ചെയ്യുന്നു.Write a review on this book!. Write Your Review about അതിരുകള്‍ Other InformationThis book has been viewed by users 3916 times