Book Name in English : Athipparayile Arogyakkoottam
പാഠ്യപദ്ധതിയിലെ നിര്‍ജീവമായ അറിവുകള്‍ക്കപ്പുറം, ആരോഗ്യസംരക്ഷണത്തെ ഒരു ജീവിതസംസ്‌കാരമാക്കിമാറ്റിയ കുട്ടിക്കൂട്ടത്തെക്കുറിച്ചാണ് ഈ പുസ്തകം. സമൂഹത്തില്‍ സൃഷ്ടിപരമായി ഇടപെടാനും അതിനെ പുരോഗമനാത്മകമായി പരിവര്‍ത്തനപ്പെടുത്താനും കുട്ടികള്‍ക്കുള്ള കഴിവിനെയാണ് അത്തിപ്പാറ പഞ്ചായത്തും സ്‌കൂളും സാക്ഷ്യപ്പെടുത്തുന്നത്.Write a review on this book!. Write Your Review about അത്തിപ്പാറയിലെ ആരോഗ്യക്കൂട്ടം Other InformationThis book has been viewed by users 975 times