Book Name in English : അത്രയൊന്നും അസ്വാഭാവികമല്ലാത്ത ഒരു ദാമ്പത്യത്തെക്കുറിച്ച്
സുതാര്യമായ ഭാഷയിലൂടെ വൈകാരിക സമ്മര്‍ദ്ദങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ശില്പകലാവൈദഗ്ധ്യത്തോടെ ആലേഖനം ചെയ്തിരിക്കുന്ന പ്രദീപ്കുമാറിന്റെ കഥകളില്‍ ജീവിതത്തിന്റെ ചൂടും ചൂരും തിരിച്ചറിയാന്‍ കഴിയും. അനുഭവത്തിന്റെ സാന്ദ്രതയേറിയ നിമിഷങ്ങളെ തീഷ്ണതയോടെ ആവിഷ്കരിക്കുന്ന ഈ കഥകള്‍ മലയാള യുവകഥയില് ഒരു വഴിത്തിരിവിന്റെ ദിശാസൂചിയാകുന്നു.Write a review on this book!. Write Your Review about അത്രയൊന്നും അസ്വാഭാവികമല്ലാത്ത ഒരു ദാമ്പത്യത്തെക്കുറിച്ച് Other InformationThis book has been viewed by users 3967 times