Book Name in English : Athena
ഇരുൾ മുടിയ ആകാശത്തിൻ്റെ നടുവിലായ് തെളിയുന്ന വെളിച്ചത്തിന്റെ ചുഴി ഒരു സൂചനയാണ്. മേഘങ്ങൾക്കിടയിൽ നിന്നും ശാപം പേറി പുതിയ ദൈവപരമ്പരകൾ ഭൂമിയിലേക്ക് വരുന്നുണ്ടോ? അതോ ശാപം അവസാനിപ്പിച്ച് അവരിൽ ചിലർ മടങ്ങുന്നതിന്റെ സൂചനയാണോ? സംരക്ഷിക്കാൻ ഒരുവളുണ്ട്.
ആകാശങ്ങളുടെ രാജകുമാരി, നിനക്ക് മാത്രം എന്റെ പ്രാർത്ഥനകൾ ഞാൻ അർപ്പിക്കട്ടെ.
നിനക്ക് സ്‌തുതി. നിനക്ക് മാത്രം സ്‌തുതി.Write a review on this book!. Write Your Review about അഥീന Other InformationThis book has been viewed by users 110 times