Book Name in English : Adwanaththil ninnu Aanandathilekku
ജോലിയെ സ്നേഹിക്കനും അതുവഴി അദ്ധ്വാനം ലഘൂകരിച്ച് ജീവിതം ആനന്ദപൂര്‍ണ്ണമാക്കാനുള്ള ശാന്തിമന്ത്രമാണീപുസ്തകം.ജോലിയില്‍ മനവശേഷിഏറ്റവും സര്‍ഗ്ഗാത്മകമായ രീതിയില്‍ എങ്ങനെ ഉപയോഗപ്പെടുന്നു എന്ന് ഈകൃതി തെളിയിക്കുന്നു.മനുഷ്യനെന്നനിലയില്‍ അര്‍പ്പണബോധവും പ്രായോഗിക ക്ഷമതയും സമരസപ്പെടുത്തി ജീവിതവിജയത്തിന്റെ പടവുകളിളിലേയ്‌ക്ക് ഉയരാമെന്നുള്ള ലക്ഷ്യവും ഈകൃതി മുന്നോട്ടു വയ്ക്കുന്നുണ്ട്. സചേതനമായരീതിയില്‍ ഒരു കഥപോലെ ഒട്ടും യാന്ത്രികതയില്ലാതെ വായനക്കാരെ പ്രചോദിപ്പിക്കുന്ന പുസ്തകംWrite a review on this book!. Write Your Review about അധ്വാനത്തില്‍ നിന്ന് ആനന്ദത്തിലേക്ക് Other InformationThis book has been viewed by users 868 times