Book Name in English : Anwayam
പിറവിയിലേ അമ്മയെ നഷ്ടപ്പെട്ട മകന്‍ ... അവനെ വളര്‍ത്തി വലുതാക്കിയ അച്ഛന്‍. അച്ഛന്റെ സ്വപ്‌നങ്ങളെ ബലിയിട്ട് വേദനിപ്പിക്കുന്ന മകന്‍ . സ്വന്തം മകളെപ്പോലെ സാന്ത്വനമേകുന്ന മകന്റെ ഭാര്യ. തകര്‍ന്നുപോയ ഒരു കുടുംബത്തിന്റെ കഥ .Write a review on this book!. Write Your Review about അന്വയം Other InformationThis book has been viewed by users 1451 times