Book Name in English : Aparan
ജീവിതത്തിന്റെ ഊടുവഴികളിലെവിടെയോ ഒരു ദുരന്തം കാത്തിരിപ്പുണ്ടെന്ന ഭീതിദമായ മുന്നറിയിപ്പോടെ ,
നിഗൂഢസൗന്ദര്യത്തിന്റെ പുതുമ നല്‍കിയ അപരന്‍ എന്ന സിനിമയുടെ തിരക്കഥ .
മലയാള സിനിമയെ കേരളീയതയുടെ വിശാലഭൂമികയില്‍ പ്രതിഷ്ഠിച്ച പ്രഖ്യാത ചലച്ചിത്രകാരന്‍
പി.പത്മരാജന്റെ വ്യത്യസ്തമായ രചന .
1989ലെ സംസ്ഥാന അവാര്‍ഡിനര്‍ഹമായ തിരക്കഥ
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
* മഞ്ഞുകാലം നോറ്റ കുതിര
* പ്രതിമയും രാജകുമാരിയും
* രതിനിര്‍വ്വേദം
* പത്മരാജന്റെ പ്രിയപ്പെട്ട തിരക്കഥകള്‍
* ലോല- അനശ്വരകഥകളുടെ സമാഹാരം
* പത്മരാജന്റെ മൂന്നു നോവെല്ലകള്‍
* പത്മരാജന്‍ സമ്പൂര്‍ണ്ണനോവലുകള്‍
* പത്മരാജന്‍ -മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍
* സ്വയം
* അപരന്‍Write a review on this book!. Write Your Review about അപരന്‍ Other InformationThis book has been viewed by users 2690 times