Image of Book അഭിനവകഥകള്‍ - യു പി ജയരാജ്
  • Thumbnail image of Book അഭിനവകഥകള്‍ - യു പി ജയരാജ്
  • back image of അഭിനവകഥകള്‍ - യു പി ജയരാജ്

അഭിനവകഥകള്‍ - യു പി ജയരാജ്

Publisher :DC Books
ISBN : 9789357323895
Language :Malayalam
Edition : 2023
Page(s) : 392
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 460.00
Rs 437.00

Book Name in English : Abhinavakathakal - U P Jayaraj

കേരളത്തിലെ വിപ്ലവസംസ്‌കാരപ്രവർത്തകരെ സംബന്ധിച്ചിടത്തോളമെങ്കിലും ജയരാജ് ഒരു കഥാകാരൻ മാത്രമായിരുന്നില്ല. അയാൾ പ്രസ്ഥാനത്തിന്റെ സമരവീര്യം പങ്കിട്ട സഖാവും സന്ദേശവാഹകനും അഭയകേന്ദ്രവുമായിരുന്നു. അയാൾ പ്രസ്ഥാനത്തിന്റെ തെറ്റുകളുടെ നിശിത വിമർശകനായിരുന്നുകൊണ്ട് സഖാക്കളിൽ വിമോചനപ്രതീക്ഷകളെ ജ്വലിപ്പിച്ചുനിർത്താൻ ശ്രമിച്ച പ്രതിജ്ഞാബദ്ധനായിരുന്നു. ജയരാജ് ജീവിച്ചത് വ്യാവസായികതൊഴിലാളിയായിട്ടാണ്. ആധുനികമായ ശാസ്ത്രസാങ്കേതികവിദ്യകൾ കൊണ്ടു പ്രവർത്തിക്കുന്ന ഒരു ഫാക്ടറിയിലെ തൊഴിലാളി. അതുകൊണ്ട് തൊഴിലാളിവർഗ്ഗമൂല്യത്തെ തന്റെ ദർശനംകൊണ്ടെന്ന പോലെ ജീവിതംകൊണ്ടും അയാൾ അറിഞ്ഞിരുന്നു.
Write a review on this book!.
Write Your Review about അഭിനവകഥകള്‍ - യു പി ജയരാജ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 132 times