Book Name in English : Abhinavakathakal - V P Sivakumar
പ്രമേയത്തിലും ആഖ്യാനത്തിലുമുള്ള വ്യത്യസ്തതയിലൂടെ അതിനെ രൂപാന്തരപ്പെടുത്തി മറ്റൊരുതരം ആധുനികതയാണ് ശിവകുമാർ സൃഷ്ടിച്ചത്. ദുരന്തവും ഹാസ്യവും കൂട്ടിക്കുഴയ്ക്കുകയും പാരഡിയും അതികഥയുംപോലുള്ള ആഖ്യാനതന്ത്രങ്ങൾ പ്രയോഗിക്കുകയും അനുഭവത്തിന്റെയും ദർശനത്തിന്റെയും കേന്ദ്രമായി നിന്നിരുന്ന ’ഞാൻ’ എന്ന കർത്തൃത്വത്തെയും ഗ്രന്ഥകാരവ്യക്തിത്വത്തെയും ഇടിച്ചുതാഴ്ത്തി പരിഹാസ്യമാക്കുകയുമൊക്കെ ചെയ്തുകൊണ്ട് ആഖ്യാനരീതി, രൂപഘടന, ഭാഷ, ലോകവീക്ഷണം തുടങ്ങിയവയിൽ കൊണ്ടുവന്ന ആ വ്യത്യസ്തതയിലൂടെ ചെറുകഥയിലെ ഒരു വിമതവൃത്തിയായിരുന്നു നിർവഹിച്ചത്.Write a review on this book!. Write Your Review about അഭിനവകഥകള്‍ - വി പി ശിവകുമാര്‍ Other InformationThis book has been viewed by users 481 times