Book Name in English : Amaram
മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ടെ ചലച്ചിത്രകാരന്‍ ലോഹിതദാസിന്റെ ഏറ്റവും മികച്ച തിരക്കഥകളിലൊന്ന്. സാധാരണക്കാരായ മനുഷ്യരുടെ സ്‌നേഹവും വിദ്വഷവും പ്രണയവും പകയും പ്രതികാരവുമെല്ലാം കടലിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഈ സിനിമയിലെ അച്ചൂട്ടി , മമ്മൂട്ടിയുടെ ഏറ്റവും തിളക്കമാര്‍ന്ന കഥാപാത്രങ്ങളിലൊന്നാണ്.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
’ ഭരതം
’ അമരം
’ കിരീടംWrite a review on this book!. Write Your Review about അമരം Other InformationThis book has been viewed by users 2540 times