Book Name in English : Amarshathinte Kavithakal
അടിയന്തരാവസ്ഥയിലെ പോരാട്ടത്തിന്റെ കവിതകള്‍
“അമര്‍ഷത്തിന്റെ കവിതകള്‍ തികച്ചും ഹസ്വമായൊരു കാലഘട്ടത്തിന്റെ കവിതകളാണ്. ആ കാലഘട്ടത്തിന്റെ സത്യസന്ധവും മൂല്യവത്തും സുന്ദരവുമായ ആവിഷ്കരണം. അതുകൊണ്ടുതന്നെ അത് കാലത്തെ അതിജീവിക്കുന്ന കവിതയായി മാറിയിരിക്കുന്നു.“
പി. ഗോവിന്ദപ്പിള്ളWrite a review on this book!. Write Your Review about അമര്‍ഷത്തിന്റെ കവിതകള്‍ Other InformationThis book has been viewed by users 1807 times