Book Name in English : Amala
അതിഗംഭീരമായ ഒരു ചടങ്ങായിരുന്നു വിവാഹം. നിരണോത്ത് ഒരു പെണ്ണിന്റെ വിവാഹം നടന്നിട്ട് ഒരു തലമുറ കഴിഞ്ഞു. രാജശേഖരക്കുറുപ്പിന് സഹോദരിമാര്‍ ആരുമില്ലാതിരുന്നതാണ് കാരണം. അമലയുടെ വിവാഹം ഏവരുടേയും സ്വപ്‌നം തന്നെ ആയിരുന്നു.Write a review on this book!. Write Your Review about അമല Other InformationThis book has been viewed by users 2729 times