Book Name in English : Amerinthyn Notebook
ചുവന്ന ഇന്ത്യാക്കാരന്‍ എന്ന പൂര്‍വ്വികന്റെ ലോകത്തില്‍ നിന്നുള്ള ഈ മലയാളി വനിതയുടെ അനുഭവക്കുറിപ്പുകളിലൂടെ നമ്മുടെ ഭാഷാസാഹിത്യം ധന്യമായിരിക്കുന്നു.വെളുത്ത് മഞ്ഞുറഞ്ഞ മഹാസമുദ്രം പോലുള്ള ഭൂമിയില്‍, ഇരുപതു മണിക്കൂറും കത്തി നില്‍ക്കുന്ന സൂര്യനു താഴെ, കാട്ടുഭ്രാന്ത് പിടിപ്പെടുന്ന ഏകാന്തതയുമായി കഴിഞ്ഞ, ആയുസ്സിലെ ഏറ്റവും വിസ്മയകരമായ ദിനങ്ങളെപ്പറ്റിയാണ് കവിയത്രിയും എഴുത്തുകാരിയുമായ എല്‍സി താരമംഗലം എഴുതുന്നത്.Write a review on this book!. Write Your Review about അമേരിന്ത്യന്‍ നോട്ട് ബുക്ക് Other InformationThis book has been viewed by users 2130 times