Image of Book അമ്പിളിമാമനും അപ്പുറത്തേക്കൊരു ഉല്ലാസയാത്ര
  • Thumbnail image of Book അമ്പിളിമാമനും അപ്പുറത്തേക്കൊരു ഉല്ലാസയാത്ര
  • back image of അമ്പിളിമാമനും അപ്പുറത്തേക്കൊരു ഉല്ലാസയാത്ര

അമ്പിളിമാമനും അപ്പുറത്തേക്കൊരു ഉല്ലാസയാത്ര

ISBN : 9789359622484
Language :Malayalam
Edition : 2024
Page(s) : 112
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Ambilimamanum Appurathekkoru Ullasayathra

ജെറി എന്ന കാർട്ടൂൺ കഥാപാത്രത്തിന്റെ പിന്നാലെ ഓടി ഭാവനയിലെ മറ്റൊരു വിസ്മയ പ്രപഞ്ചത്തിലെത്തുന്ന അപർണക്കുട്ടിയുടെ കഥ. കളിയും കവിതയും പാട്ടുമൊക്കെയായി നടത്തുന്ന ഈ ഉല്ലാസയാത്ര വായനക്കാരെ ശാസ്ത്രത്തിന്റെയും ആധുനികലോകത്തിന്റെയും നൂതന പ്രപഞ്ചത്തിലേക്കു നയിക്കുന്നു.
കുട്ടികളെ മൂല്യബോധവും ശാസ്ത്രജ്ഞാനവും ഭാഷാസ്നേഹവും ഉള്ളവരാക്കുന്ന കൃതി.

Write a review on this book!.
Write Your Review about അമ്പിളിമാമനും അപ്പുറത്തേക്കൊരു ഉല്ലാസയാത്ര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 62 times