Book Name in English : Ammamma
പെരുകുന്ന സങ്കടങ്ങളുടെ വെയിൽപ്പാത ഏകയായി, നഗ്നപാദയായി താണ്ടുന്ന ഒരു അമ്മമ്മയുടെ അനുഭവകഥയാണ് ഈ പുസ്തകം. പേരക്കുട്ടികൾക്കൊപ്പം ആകുലതകളെയും വാത്സല്യപൂർവം മാറോടുചേർക്കുന്ന അമ്മമ്മയുടെ കഥ. ഈ ‘പൊറുതികെട്ട ജന്മ’ത്തിൻ്റെ കണ്ണീര്, തിളങ്ങുന്ന ഒരു സൂചിയായി തുളച്ചുകയറി നമ്മുടെ മിഴികളിൽ ഈറൻ പടർത്തും; സഹനത്തിൻ്റെ പെരുക്കപ്പട്ടിക നമ്മെ പഠിപ്പിക്കും.Write a review on this book!. Write Your Review about അമ്മമ്മ Other InformationThis book has been viewed by users 1688 times