Book Name in English : Ammayude Ormappusthakam
സ്വന്തം അമ്മയുടെ അക്ഷയവും സമ്പന്നവുമായ അനുഭവശേഖരത്തില്‍നിന്നും ഗതകാലസ്മൃതികളെ മാധവന്‍ പുറച്ചേരി തിളക്കത്തോടെ അവതരിപ്പിക്കുമ്പോള്‍ തീക്ഷണവും ആവേശജനകവുമായൊരു പഴയകാലം പുനഃസൃഷ്ടിക്കപ്പെടുന്നു.
ഒരമ്മയുടെ ഗൃഹാതുരമായ ഓര്‍മകള്‍ മകന്‍ എഴുതുന്നുWrite a review on this book!. Write Your Review about അമ്മയുടെ ഓർമ്മപ്പുസ്തകം Other InformationThis book has been viewed by users 266 times