Book Name in English : Ammaykku
ഇത് എം ടിയെന്ന വലിയ എഴുത്തുകാരന്‍ സ്വന്തം ബാല്യകൌമാരങ്ങളെയും യൌവനത്തെയും മുള്ളും മലരും നിറഞ്ഞ വഴികളിലൂടെയുള്ള ജീവിതയാത്രകളെയും കുറിച്ചെഴുതിയ കുറിപ്പുകളുടെ സമാഹാരമാണ്. ഒരു എഴുത്തുകാരനെ രൂപപ്പെടുത്തിയ കാലവും മനുഷ്യബന്ധങ്ങളുമെല്ലാം ഉടലോടെ ത്രസിച്ചു നില്‍ക്കുണരുന്ന അനുഭവസാക്ഷ്യമാണ് ഈ പുസ്തകത്തില്‍.Write a review on this book!. Write Your Review about അമ്മയ്‌ക്ക് Other InformationThis book has been viewed by users 6405 times