Book Name in English : Ammuvinte Ruchibhedangal
നാവില്‍ കപ്പലോട്ടൂവാന്‍ പോന്ന സ്വാദിന്റെയും പോഷകഗുണത്തിന്റെയും ശരിയായ സമന്വയമാണ് ഏത് ആഹാരത്തെയും പ്രിയങ്കരമാക്കിതീര്‍ക്കുന്നത്. ഈ അപൂര്‍വമിശ്രണത്തിന്റെ രഹസ്യമറിയുന്ന ഒരു വീട്ടമ്മ തയ്യാറാക്കിയ പാചകകുറിപ്പുകളാണ് ഈ പുസ്തകത്തില്‍.Write a review on this book!. Write Your Review about അമ്മുവിന്റെ രുചിഭേദങ്ങള്‍ Other InformationThis book has been viewed by users 837 times