Book Name in English : Ayalpakkaththe Aparichithar
“റുഡ്യാര്‍ഡ് കിപി്ലങ്ങിന്റെ കാനനകഥകള്‍ കുട്ടിരാമമേനോന് പ്രചോദനം നല്‍കിയിരിക്കണം. കിപ്ലിങ്ങ് കഥകളിലാണ് ഊന്നല്‍ നല്‍കിയത്. മേനോന്‍ കഥപറച്ചില്‍കൊണ്ടു മാത്രം തൃപ്‌തനായിരുന്നില്ല. ജന്തുലോകത്തെപ്പറ്റി സ്വന്തമായി സൂക്ഷ്‌മനിരീക്ഷണം അദ്ദേഹം നടത്തിയിട്ടുണ്ട്. കഥകള്‍ അനായാസമായി ശാസ്‌ത്രവിജ്ഞാനമായി മാറുന്ന കാഴ്‌ചയാണ് അദ്ദേഹത്തിന്റെ കൃതികളില്‍ കാണുന്നത്.
Write a review on this book!. Write Your Review about അയല്‍വക്കത്തെ അപരിചിതര്‍ Other InformationThis book has been viewed by users 923 times