Book Name in English : Arivum Anubhavavum
അറിവിന്‍റെ പെരുപ്പത്തില്‍ നാം അറിഞ്ഞിരിക്കേണ്ട പലതും അറിയാതെ പോകുന്നു. വലിയ കാര്യങ്ങളില്‍ അറിവും പാണ്‍ഡിത്യവും നേടിയിട്ടും ചെറിയ കാര്യങ്ങളില്‍ അറിവില്ലാത്തതിനാല്‍ ജീവിതത്തില്‍ പരാജയപ്പെട്ടു പോകുന്നു. അറിവിനെ അനുഭവമാക്കി മാറ്റാനും പ്രായോഗിക ജീവിതത്തെ മെച്ചപ്പെട്ടതാക്കിത്തീര്‍ക്കാനും സഹായിക്കുന്ന ഉജ്ജ്വലകൃതി.Write a review on this book!. Write Your Review about അറിവും അനുഭവവും Other InformationThis book has been viewed by users 1255 times