Book Name in English : Alakkukallu
മുഹമ്മദ് കുട്ടി എളമ്പിലാക്കോടിന്റെ കവിതകളെ സവിശേഷമാക്കുന്നത് അവയുടെ സ്വരബോധവും ദാര്‍ശനിക സ്പര്‍ശവും ആധുനിക നാഗരികതയുടെയും പ്രായോഗിക രാഷ്ട്രീയത്തിന്റെയും ക്രൗര്യങ്ങളോടുള്ള കലഹവും പ്രകൃതിയും മനുഷ്യനും പരസ്പര ലയത്തോടെ കഴിഞ്ഞുകൂടുന്ന ഒരു ഭൂമിയെക്കുറിച്ചുള്ള അവിരാമമായ സ്വപ്നവുമാണ്.Write a review on this book!. Write Your Review about അലക്കുകല്ല് Other InformationThis book has been viewed by users 2354 times